സി പി ഐ എം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജീവകാരുണ്യ പ്രവർത്തനത്തി ന്റെ ഭാഗമായി കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി ബിജുവിന് സഹായമായി എത്തുകയായി രുന്നു. തടിപ്പണി രംഗത്ത് ജോലി ചെയ്തിരുന്ന ബിജു മൂന്നു വർഷം മുമ്പുണ്ടായ അപകട ത്തിൽ കാലിന് പരിക്കേറ്റ് കിട പ്പിലായിരുന്ന ബിജു ഇപ്പോൾ വാക്കർ ഉപയോഗിച്ചാണ് നടക്കുന്നത്. ഭാര്യ അജിതയും മകൻ അരുണും ഒപ്പമുണ്ട്.
നാലംഗ കുടും കഴിഞ്ഞു കൂട്ടാൻ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന അവസരത്തിലാണ് സി പി ഐ എം കുട്ടിക്കൽ ലോക്കൽ കമ്മിറ്റി സഹായത്തിനായി ലോക്കൽ സെകട്ടറി പി കെ സണ്ണിയുടെ നേതൃത്വത്തിൽ ആൾക്കാർ എത്തിയത്. അൻപതിനായിരത്തോളം രൂപ സം ഘടിപ്പിച്ച്‌ ബിജുവിന് പെട്ടിക്കടയും വിൽക്കാനുള്ള സാധനങ്ങളും വാങ്ങി നൽകിയത്.
സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാ ജേഷ് നിലവിളക്ക് കൊളു ത്തി ബിജുവിന്റെ കട വ്യാപാരത്തിനായി തുറന്നു നൽകി. ചടങ്ങിൽ കുട്ടിക്കൽ പഞ്ചാ യത്ത് മെംബർ എം വി ഹരിഹരൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ വൈസ് പ്രസിഡണ്ട് ജെ സി ക് സാധനങ്ങൾ നൽകി ആദ്യവിൽപ്പന ഉൽഘാട നം  ചെയ്തു. കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി കെ സണ്ണി, ഏരിയാ കമ്മിറ്റിയംഗം ജേക്കബ് ജോർജ് , എം എസ് മണിയൻ, എം ജി വിജയൻ ,പി വി അനീഷ്, ഷെബിൻ പീറ്റർ എന്നിവർ ചടങ്ങിൽ പങ്കാളികളായി.