കരിമ്പനക്കുളം തിരുഹൃദയ ദൈവാലയത്തിൽ കൃപാഗ്നി ബൈബിൾ കൺവൻഷന് തുടക്കം.നവംബർ 17 മുതൽ 20 വരെ നടക്കുന്ന കൃപാഗ്നി ബൈബിൾ കൺവൻഷൻ ഫാ റോയി തൂമ്പുങ്കൽ ഉദ്ഘാടനം ചെയ്തു. ഫാ. എബ്രാഹം കടിയകുഴിയുടെ ആത്മീയ നേതൃത്വത്തിൽ ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന കൃപാഗ്നി ബൈബിൾ കൺവൻഷൻ വൈകുന്നേരം 4.30 വരെ 9.30 വരെയാണ്.