കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കണ്ടെയിൻമെൻ്റ സോണിൽപെട്ട കട കൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ മേഖലയിലെ ബീവറേജ്‌സ് ഷോപ്പുകൾ ക്ക് അവധി. ചിറക്കടവ് പഞ്ചായത്തിൽപെട്ട അഞ്ചിലിപ്പ ബീവറേജ് , മുണ്ടക്കയം പ ഞ്ചായത്തിൽപെട്ട പൈങ്ങണയിലെ ബീവറേജ് , എലിക്കുളം പഞ്ചായത്തിൽപെട്ട ഉര ളിക്കുന്നത്തെ ബീവറേജ് എന്നിവയാണ് അടച്ചത്. ഒരാഴ്ചത്തേക്കാണ് അവധി.

ആവിശ്യവസ്തുക്കൾ വിൽക്കുന്ന കട വിഭാഗത്തിൽ പെടാത്തതാണ് ഷോപ് അടക്കാൻ കാരണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്ധിച്ചാടാണ് ഷോപ്പുകൾ അടക്കാൻ കാര ണം. നിലവിൽ എരുമേലി പഞ്ചായത്തിൽപെട്ട കൊരട്ടിയിലെ കൺസ്യൂമർ ഫെഡിന് കീഴിലെ മദ്യ ഷോപ് തുറന്നിട്ടുണ്ട്.