കാഞ്ഞിരപ്പള്ളി: മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ് ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിലെ മഞ്ജു മേരി ചെറിയാന് .

സ്വ​കാ​ര്യ വി​ദ്യാ​ഭാ​സ​മേ​ഖ​ല​യി​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ റി​സ​ര്‍​ച്ച് ഇ​ന്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ടീ​ച്ച​ര്‍ ട്ര​യി​നിം​ഗ് -ക്രെ​റ്റ് പ്ര​ഖ്യാ​പി​ച്ച മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള അ​വാ​ര്‍​ഡ് ഇ​ട​ക്കു​ന്നം മേ​രി​മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ അ​ധ്യ​പി​ക മ​ഞ്ജു മേരി ചെ​റി​യാ​ന്‍ ക​ര​സ്ഥ​മാ​ക്കി.
ഒ​രു ല​ക്ഷം രൂ​പ​യും മെ​മ​ന്‍റോ​യും അ​ട​ങ്ങി​യ അ​വാ​ര്‍​ഡ് ദി ​ലേ​ണേ​ഴ്‌​സ് കോ​ണ്‍​ഫ്‌​ളു​വ​ന്‍​സ് സ​ഹ സ്ഥാ​പ​ക​ന്‍ ഡോ. ​എ. സെ​ന്തി​ല്‍​കു​മാ​ര​നി​ല്‍ നിന്ന് ഏ​റ്റു​വാ​ങ്ങി.

ഒരു ലക്ഷം രൂപയും മൊമന്റോയും അടങ്ങിയ അവാര്‍ഡ് ദി ലേണേഴ്സ് കോണ്‍ഫ്ളവന്‍സ് സഹസ്ഥാപകന്‍ ഡോ. എ. സെന്തില്‍കുമാരിനില്‍ മഞ്ജു നിന്ന് ഏറ്റുവാങ്ങി.