വ്യാപാരി വ്യവസായി സമിതിയുടെ പോഷക സംഘടനയായ ബ്യൂട്ടിപാർലർ ഓണേ ഴ്‌സ് സമിതിയുടെ മുണ്ടക്കയം യൂണിറ്റ് സമ്മേളനം സമിതി ഓഫീസിൽ  നടന്നു. അ രുന്ധതി പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി ഷേർലി ആന്റണി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ പ്രസിഡന്റായി അരുന്ധതി പ്രശാന്ത്, സെക്രട്ടറിയായി പ്രമീള സാബു ട്രെഷരാർ ആയി മഞ്ജു റെജി എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ സമിതി യൂ ണിറ്റ് പ്രസിഡന്റ്‌ അനിൽ സുനിത, രക്ഷാധികാരി സിവി അനിൽകുമാർ, ട്രെഷരാർ ഷാജീ സുന്ദർ തുടങ്ങിയവർ സംസാരിച്ചു.