എൻ.ഐ.എ പരിശോധന നടത്താനിരിക്കെ സെക്രട്ടറിയേറ്റിൽ ഉണ്ടായ തീപിടുത്തം അ ട്ടിമറിയെന്ന് സൂചന..കേരളത്തിൽ ഇടതുപക്ഷം നടത്തുന്ന കിരാത ഭരണത്തിനു മൂടുപട മിടാൻ വേണ്ടിയാണു ഇത്. സെക്രട്ടറിയേറ്റിൽ നടന്ന ആസൂത്രിതമെന്നു സംശയിക്കുന്ന തീപിടുത്തത്തിൽ സമഗ്ര അന്വേഷണം നടത്തണം എന്ന് ആവശ്യപെട്ട് പൊൻകുന്നം പോ ലീസ് സ്റ്റേഷന് മുന്നിൽ ബി.ഡി.ജെ.എസ്  കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയു ടെ നിരുത്വത്തിൽ  പ്രതിക്ഷേധം ധർണ നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് മനു പള്ളിക്കത്തോടിൻ്റെ അദ്ധ്യക്ഷതയിൽ പൊൻകു ന്നം പോലീസ്റ്റേഷനു മുന്നിൽ നടന്ന  ധർണ ജില്ലാ സെക്രട്ടറി കെ പി സന്തോഷ് ഉത്ഘാടനം നിർവഹിച്ചു.  ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷാജി ശിവം മുഖ്യ പ്രസംഗം നടത്തി. സ്വാഗ തം മണ്ഡലം ജനറൽ സെക്രട്ടറി അനൂപും യോഗത്തിന് കൃതജ്ഞത സെക്രട്ടറി ജയകുമാറും നിർവഹിച്ചു