കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ പ്രസിഡൻ്റായി അഡ്വ.പി.ജീരാജിനെ തിര ഞ്ഞെടുത്തു. അഡ്വ.ജിജി തോമസിനെ സെക്രട്ടറിയായും അഡ്വ.ബി. ബിജോയിയെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ജോബി കപ്പിയാങ്കൽ വൈസ് പ്ര സിഡൻറ്, സെയ്ദ് അലി ഖാൻ ജോയിൻ്റ് സെക്രട്ടറി.എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി പ്രശാന്ത് പി പ്രഭ, സാജൻ കുന്നത്ത്, ഹരിത തോമസ്, ജെറിൻ സാജു, കുര്യൻ ജോയി, സുമ ജോസ്, വൈശാഖ് എസ് നായർ, സാജൻ അഞ്ചനാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.