കൂ​വ​പ്പ​ള്ളി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് വി​ജ​യം. യു​ഡി​എ​ഫ് -ഒ​ന്പ​ത്, എ​ൽ​ഡി​എ​ഫ് -ഒ​ന്ന്, സ്വത​ന്ത്ര​ൻ -ഒ​ന്ന് എ​ന്ന നി​ല​യി​ലാ​ണ് വി​ജ​യി​ച്ച​ത്.

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, സി​ജോ സ​ക്ക​റി​യ മൊ​ളോ​പ്പ​റ​ന്പി​ൽ, ജോ​സു​കു​ട്ടി കെ.​ജെ. ക​ല്ലം​മാ​ക്ക​ൽ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ കാ​ന്താ​രി, ജോ​സ് കെ.​വി. കൊ​ള്ളി​ക്കു​ള​വി​ൽ, ഏ​ബ്ര​ഹാം തോ​മ​സ് ഉ​റു​ന്പി​ൽ, ജോ​ളി ഡൊ​മി​നി​ക് നെ​ടും​പ​റ​ന്പി​ൽ, ആ​ൻ​സി ജോ​സ് വാ​ന്തി​യി​ൽ, ബീ​നാ ബെ​ന്നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ടോ​മി ജോ​സ​ഫ് പ​ന്ത​ലാ​നി (സ്വ​ത​ന്ത്ര​ൻ) സി.​ഡി. കു​ട്ട​പ്പ​ൻ (എ​ൽ​ഡി​എ​ഫ്) എ​ന്നി​വ​ർ വി​ജ​യി​ച്ചു