മുണ്ടക്കയം . മീനച്ചില്‍ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്  കൂട്ടിക്കല്‍ ബ്രാഞ്ചിന്റെ നവീ കരിച്ച ബില്‍ഡിംഗ് ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സ മ്മേളനത്തിലറിയിച്ചു. ബാങ്ക്്കാഞ്ഞിരപ്പള്ളി ള്മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിയുമാ യി സഹകരിച്ച് നടത്തുന്ന സൗജന്യ  ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പും ഇതോടനുബ ന്ധിച്ചു നടത്തും.

രാവിലെ  9.30ന് ബാങ്ക് ചെയര്‍മാന്‍ കെ എഫ് കുര്യന്റെ അധ്യക്ഷതയില്‍ പിസി ജോര്‍ജ് എംഎല്‍എ  ഉദ്ഘാടനം നിര്‍വഹിക്കും.  കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ജെ സ്സി ജോസ്, റോയ് കപ്പലുമാക്കല്‍, അസീസ് ബഡായില്‍, നിയാസ് പാറയില്‍ പുരയിടം , സുഷമ സാബു എന്നിവര്‍ പങ്കെടുക്കും.

കാഞ്ഞിരപ്പള്ളി മേരീക്വീൻസ്  ഹോസ്പിറ്റലിലെ ശ്വാസകോശ രോഗവിഭാഗം ഡോക്ടർ ബിബിൻ ജോസ്  MBBS, MD (Chest), Dip. Diabetes (Boston), FCCP (US)  പ്രമേഹ, ശ്വാസ കോശ രോഗപ്രതിരോധ  ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കുന്നതിനുമായി 9400489340, 7510431010 (മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രതിനിധികൾ) എന്ന നമ്പറുക ളിൽ ബന്ധപ്പെടാവുന്നതാണ്.

 

 

സണ്ണി കദളിക്കാട്ടില്‍  ,സജിമോന്‍ കുരീക്കാട്ട് എബിന്‍.എം എബ്രഹാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.