കാഞ്ഞിരപ്പള്ളി:കാട്ടിത്തറ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 17 വയസ്സിനു താഴെ ഉള്ള കുട്ടികള്‍ക്കായി 27-05-2018 തീയതി മുതല്‍ ആരംഭി ച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ 29-05-2018 ല്‍ നടന്ന ഫൈനല്‍ മത്സര ത്തില്‍ ജെയിംസ് ഡെറിക് ജോടികള്‍ ഒന്നാം സമ്മാനവും ശ്രെയസ് ആദി ജോടികള്‍ രണ്ടാം സമ്മാനവും കരസ്ഥമാക്കി.

ജോസ് കാട്ടിത്തറയുടെ നേതൃത്തത്തില്‍ 8 വര്‍ഷമായി പ്രവൃത്തിച്ചുവരു ന്ന കാട്ടിത്തറ ബാഡ്മിന്റണ്‍ ക്ലബ്ബ് കാഞ്ഞിരപ്പള്ളി പ്രേദശത്തെ കുട്ടികള്‍ ക്ക് ബാഡ്മിന്റണ്‍ രംഗത്തേയ്ക് കളിച്ചുവളരുവാന്‍ വളരെയേറെ സഹായങ്ങള്‍ ചെയ്തു വരുന്നതായി വിശിഷ്ടാഥിതിയായിരുന്ന ജോസഫ് പതിപ്പള്ളി അഭിപ്രായപ്പെട്ടു.