മുൻ കാഞ്ഞിരപ്പള്ളി എസ്ഐയും നിലവിൽ കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ യുമായ എഎസ് അൻസലിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ. ഡിജിപിയായി വി രമിച്ച ലോക്നാഥ് ബഹറയാണ് 2020 ലെ മികച്ച പ്രവർത്തനത്തിന് അവാർഡ് നൽകിയി രിക്കുന്നത്. നിലവിൽ ഇതുവരെ ഏഴ് ഗുഡ് സർവ്വീസ് എൻട്രികൾ നേടിയതും 2020 ൽ സേനക്ക് നൽകിയ മികച്ച പ്രവർത്തനങ്ങളുമാണ് അവാർഡിന് അർഹമാക്കിയത്. മു ൻപ് കാഞ്ഞിരപ്പള്ളിയിൽ എസ് ഐയായിരുന്ന സമയം മികച്ച സാമൂഹ്യ സേവന പ്രവ ർത്തനങ്ങൾ നടത്തിയിട്ടുണ്ട് ഇദ്ദേഹം.