മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികളെ പരിചരിക്കാൻ ഇപ്പോൾ രണ്ട് യൂ ണിറ്റ് പാലിയേറ്റീവ് കെയർ പ്രവർത്തിക്കുന്നു ന്നതിനു പുറമേ ആയുർവേദ വിഭാഗത്തി ന്റെ ഒരു യൂണിറ്റ് കൂടി കിടപ്പുരോഗി പരിചര ണനത്തിനായി പഞ്ചായത്തിൽ പ്രവർ ത്തനം ആരംഭിച്ചു. ആയുർവേദ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷിജി ഷാജി,ബിൻസി മാനുവൽ കെ.ടി. റേച്ചൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ പത്മനാഭൻ ആശാ പ്രവർത്തകർ എന്നി വർ പങ്കെടുത്തു