കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ നിന്നും 2021- 22 വർഷത്തിൽ വിവി ധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുകയും സൗ ജന്യ നേത്ര പരിശോധന ക്യാമ്പ് ,എഡിഎസ് വാർഷിക സമ്മേളനവും നടത്തി. പിച്ചക പ്പള്ളിമേട് അംഗൻവാടിയിൽ ചേർന്ന പൊതുസമ്മേളനത്തിൽ  പഞ്ചയാത്തഗം സുനി ൽ തേനംമാക്കൽ അധ്യക്ഷനായി .
പഞ്ചായത്ത് പ്രസിഡന്റ് കെ ആർ. തങ്കപ്പൻ അവാർഡ് ദാനo ഉദ്ഘാടനം ചെയ്തു. ബ്ലോ ക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല നസീർ മുഖ്യപ്രഭാഷണം നടത്തി. സിഡിഎസ് ചെയർ പേഴ്സൺ ദീപ്തി ഷാജി, മൺസൂർ മൗലവി അൽകാസിമി,ഷിജ ഗോപിദാസ് നജീബ് കാ ഞ്ഞിരപ്പള്ളി, റ്റി.എസ് നിസു, നായിഫ് ഫൈസി ,നൂറുദ്ദീൻ വട്ടകപ്പാറ,നാദിർഷ കോ നാട്ടുപറമ്പിൽ,  ഷീജ ഗോപിദാസ്, ജലാലുദ്ദീൻ റ്റി.എ ,ആഫിക്ക് നാസ്സർ , അൽഫാസ് റഷിദ്, ഡോ:അരുണദേവി, ഐഷാബിവി, നിസാമുദ്ദിൻ പിച്ചകപള്ളിമേട്,ഹാഷിം വട്ടകപ്പാറ,സെയിനബാ താഹ, റ്റിജാസമദ്, ഹാജിറബീവി,ഹഫിസ് എന്നിവർ സംസാ രിച്ചു.