പൊന്‍കുന്നത്ത് സ്‌കൂള്‍ ബസ്സിനു നേരെ കല്ലേറ്…

പൊന്‍കുന്നത്ത് സ്‌കൂള്‍ ബസ്സിനു നേരെ കല്ലേറ്. അട്ടിക്കല്‍ എസ്.ഡി.യൂ .പി സ്‌കൂളിന്റെ ബസ്സിനു നേരെയാണ് വൈകുന്നേരം നാലരയോടു കൂടി പത്താശ്ശേരിക്കു സമീപം വെച്ച് ബൈക്കിലെത്തിയ യൂവാവ് കല്ലെറിഞ്ഞ ത്.

യാതൊരു പ്രകോപനവും കൂടാതെയാണ് കല്ലേറുണ്ടായതെന്ന് സ്‌കൂള്‍ ഹെഡ്മാസറ്റര്‍ മാത്യൂസ് എബ്രഹാം പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവ് മദ്യലഹരിയിലാണ്.സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികളുമായി പോകും വഴിയാണ് കല്ലേറുണ്ടായത്. ആര്‍ ക്കും പരിക്കില്ല.