കാ​ഞ്ഞി​ര​പ്പ​ള്ളി: കൂ​ട്ട​മാ​യി എ​ത്തി​യ പെ​രു​ന്തേ​നീ​ച്ച​യു​ടെ കുത്തേറ്റ്്‍ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്ക്. കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് ഈ​ച്ച​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ കാ​ന്താ​രി​യി​ല്‍ ഡൊ​മി​നി​ക് (55), ക​റി​പ്ലാ​ക്ക​ല്‍ ജോ​സു​കു​ട്ടി (22), കാ​ന്താ​രി​യി​ല്‍ എ​ബി​യു​ടെ ഭാ​ര്യ സീ​ന, പ​ന്ത​ലാ​നി​യി​ല്‍ ടോ​മി, മു​ട്ട​ത്ത് സി​ബി​യു​ടെ മ​ക​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്.

കാ​ന്താ​രി​യി​ല്‍ ഡൊ​മി​നി​ക്കി​നെ​യും, ജോ​സു​കു​ട്ടി​യെ​യും താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രു​ന്തി​ന്‍റെ ആ​ക്ര​മ​ണം​മൂ​ല​മാ​ണ് ഈ​ച്ച​ക​ള്‍ ഇ​ള​കി​യ​തെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.