കാളകെട്ടി: അന്ധത പഠനത്തിന് തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാളകെട്ടി അസീ സി അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായ വിവേക് രാജ്. എസ്എസ്എല്‍സി പരീക്ഷ യില്‍ നല്ല വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് വിവേകും അന്ധവിദ്യാലത്തി ലെ സിസ്‌റ്റേഴ്‌സും.

മലയാളം രണ്ടാം പേപ്പറിന് എപ്ലസും ലഭിച്ചു. മൂന്ന് വിഷയങ്ങള്‍ക്ക് എയും ഒരു വിഷ യത്തിന് ബി പ്ലസും മൂന്ന്  വിഷയത്തിന് എയും രണ്ട് വിഷയങ്ങള്‍ക്ക് സി പ്ലസും ലഭി ച്ചു. കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്‌കൂളിലാണ് പരീക്ഷയെഴുതിയത്.  പഠനത്തില്‍ മാത്രമല്ല വിവേക് കഴിവ് തെളിയിച്ചിരിക്കുന്നത്. കാലരംഗത്തും വിവേക് മിന്നും പ്രകട നമാണ് കാഴ്ച വെച്ചത്. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനത്തിന് രണ്ടാം സ്ഥാനം നേടിയിരുന്നു.കണ്ണൂര്‍ സ്വദേശിയാണ് വിവേക്.