കാഞ്ഞിരപ്പള്ളി ആസർ ഫൗണ്ടേഷന്റേ നേതൃത്വത്തിൽ എസ് എസ് എൽ സി, ഹയർ സെ ക്കൻഡറി, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആ ദരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായി സംഘടിപ്പിച്ച ചടങ്ങ് സിജി ഇൻ റർനാഷണൽ സ്ഥാപക ചെയർമാൻ കെ പി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ആസർ ഫൗ ണ്ടേഷൻ ചെയർമാൻ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.

നൈനാർ മസ്ജിദ് ഇമാം ഇ ജാസുൽ കൗസരി, പ്രസിഡൻറ് പി. എം അബ്ദുൾസലാം, കാ ഞ്ഞിരപ്പള്ളി എം. വി. ഐ. ഷാനവാസ് എ കരീം ഫൗണ്ടേഷൻ ഭാരവാഹികളായ മുഹ മ്മദ് അൻസാരി, ഷംസുദ്ദീൻ തോട്ടത്തിൽ, റഫീഖ് ഇസ്മയിൽ, റിയാസ് കാൾടെക്സ്, അ ൽഫാസ് റഷീദ്, പി.എസ്. അൻസാരി, അൻവർ അൻസാരി, നിസാർ കല്ലുങ്കൽ, പാറ ത്തോട് ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ ലത്തീഫ്, ഇമാം അർഷദ് ഖാസിമി എന്നിവർ പ്രസംഗിച്ചു