കേരള കോണ്‍ഗ്രസ് ബി നേതാവ് അപ്പച്ചന്‍ വെട്ടിത്താനം അന്തരിച്ചു. ദീര്‍ഘ നാള്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡായ അഞ്ചി ലിപ്പയില്‍ പഞ്ചായത്തംഗമായിരുന്ന അപ്പച്ചന്‍ തുടക്കം മുതല്‍ കേരള കോ ണ്‍ഗ്രസ് ബിയുടെ ജില്ലാ പ്രസിഡന്റുമായിരുന്നു. കുഴഞ്ഞ് വീണതിനെ തുട ർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്ക ള്‍ ഇരുപത്തിയാ റാം മൈല്‍ മേരീ ക്വീന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കി ല്‍ മരിച്ചിരുന്നു. മൃ തദ്ദേഹം ആശുപത്രിയില്‍. സംസ്‌ക്കാരം പിന്നീട്.