കാഞ്ഞിരപ്പള്ളി:എരുമേലി കാഞ്ഞിരപ്പള്ളി റോഡില്‍ കുറുവാമൂഴിക്ക് സ മീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടയിടിച്ച് യുവാവിനു പരുക്കേ റ്റു. പരുക്കേറ്റ കാര്‍ യാത്രികന്‍ കുറുവാമൂഴി പ്‌ളാത്തോട്ടം എബിയെ(28) എരുമേലിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.എരുമേലിയില്‍ നിന്നും എറണാകുള ത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും,എരുമേലി ഭാഗത്തേക്ക് പോ വുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ച ത്.കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ ന്നു.