കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റും എ.കെ.സി.സി. ഗ്ലോബര്‍ അംഗമായിരുന്ന ജെയിംസ് പെരുമാക്കുന്നേലിന്റെയും യൂത്ത് ഫ്രണ്ട് എം മുന്‍ മണ്ഡ ലം പ്രസിഡന്റായിരുന്ന സിബി തുമ്പങ്കലിന്റെയും അനുസ്മരണ സമ്മേളനം വെള്ളി യാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി വ്യാപാര ഭവനില്‍ നടത്തും. പാര്‍ട്ടി ചെയര്‍ മാന്‍ ജോസ് കെ. മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചീഫ്. വിപ്പ് ഡോ. എന്‍. ജയ രാജ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ-മത നേതാക്കള്‍ യോഗത്തില്‍ പങ്കെടു ക്കും.