തകരാറിലായ തെരുവു വിളക്കുകൾ സ്വന്തം പണം മുടക്കി പ്രകാശിപ്പിച്ച പഞ്ചായത്ത് മെംബർ നാടിനാകെ മാതൃകയായി.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് തോട്ടു മുഖം മെംബറായ അനുഷിയ സുബിനാണ് കോവിൽ കടവ് – പാറക്കടവ്, തോട്ടു മുഖം – മിനി മിൽ എന്നീ റോഡുകളിലെ  തെരുവു വിളക്കുകൾ നന്നാക്കി പ്രകാശിപ്പിച്ചത്.
എൽഡിഎഫ് മെംബറാണ് അനുഷിയ സുബിൻ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർ ത്ഥിയായി വിജയിച്ച അനുഷിയ സുബിനാണ് സംസ്ഥാനത്തെ രണ്ടാമത്തെതും ജില്ലയി ലെ ഏറ്റവും വലിയ ഭൂരിപക്ഷമുളളത്..