കാഞ്ഞിരപ്പള്ളിയുടെ പാട്ടുകാരായ ദമ്പതികളാണ് അനൂപും ലല്ലുവും.. ഈ ക്രിസ്മസ് ദിനത്തില്‍ കാവല്‍ മാലാഖമാരെ കണ്ണടക്കരുതേ എന്ന് ഹൃദയസ്പര്‍ശിയായ ഗാനവുമായി നമ്മള്‍ക്ക് മുന്നില്‍