ട്രെയിലറും തീം സോങ്ങുമായി ആന്റോ ആന്റണി ലൂസിഫർ സിനിമയുടെ ട്രെയിലറിനെ വെല്ലുന്ന മാസ് ട്രയിലറുമായി ആന്റോ ആന്റണി.ഒപ്പം സോഷ്യൽ മീഡിയയിൽ തരംഗ മായി തീം സോങ്ങുമുണ്ട്.പത്തനംതിട്ട യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയു ടെ തിരഞ്ഞെടുപ്പ് പ്രചര ണാർത്ഥം പ്രവർത്തകരാണ് ഗാനം പുറത്തിറക്കിയത്.
പത്തനംതിട്ടക്ക് പത്തരമാറ്റുള്ള പത്തു വർഷം എന്ന പേരിൽ ആൻറ്റോയുടെ തിരഞ്ഞെടു പ്പ് പ്രവർത്തന പരിപാടികൾ ഉൾക്കൊള്ളിച്ച് ഒന്നേ മുക്കാൽ മിനിറ്റ് ദൈർഘൃമുള്ള വീ ഡിയോ പുറത്തിറക്കിയിരി ക്കുന്നത് കൊല്ലം സ്വദേശികളായ പാർട്ടി പ്രവർത്തകരാണ്. വരികളും സംഗീതവും എബി പാപ്പച്ചനാണ് പാടിയത് സുനിൽ മത്തായിയും.