മുണ്ടക്കയം പഞ്ചായത്ത്‌ ജനകീയ അസൂത്രണ പദ്ധതിയിൽ എസ്.സി പഠന ഉപകരണ വിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി കെ പ്രദീപ് നിർവഹിച്ചു. മെമ്പർമാരായ സി വി അനിൽകുമാർ,കെ എൻ സോമരാജൻ,ബെന്നി ചേറ്റുകുഴി, പ്രസന്ന ഷിബു, ഷീ ബ,ബോബി മാത്യു, ജാൻസി, സൂസമ്മ, സിനിമോൾ,ലിസ്സി ജിജി,അസിസ്റ്റന്റ് സെക്ര ട്ടറി രമേശ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.