ആംബുലന്‍സിന് മാര്‍ഗതടസമായി കാര്‍ മുന്നിലോടിച്ചെന്ന ആംബുലനന്‍സ് ഡ്രൈവറുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കാര്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മ. കേള്‍വി സംസാ ര വൈകല്യമുള്ള മകന്‍ ശ്വാസ തടസമുള്ളതിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാറില്‍ യാത്ര ചെയ്യവെ യായിരുന്നു സംഭവമെന്ന് വീട്ടമ്മ …