കാഞ്ഞിരപ്പള്ളി ആൽഫിൻ പബ്ലിക് സ്കൂൾ ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയി ൽ നൂറുമേനി കൈവരിച്ചു.  എല്ലാ കുട്ടികളും  ഡിസ്റ്റിങ്ക്ഷനോടെ വിജയിച്ചു. 22%  കുട്ടി കൾ 90% ത്തിനു  മുകളിൽ മാർക്ക്  കരസ്ഥമാക്കി. അദ്ധ്യാപകരുടെ നിസ്വാർഥ സേവന വും  മാതാപിതാക്കളുടെ സഹകരണവും കുട്ടികളു ടെ ആത്മാർഥമായ പരിശ്രമവും മാ നേജ്മെൻ്റിൻ്റെ പ്രോത്സാഹനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ വിനീത ജി നായർ  അറിയിച്ചു.

ഈ അദ്ധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ ക്ലാസുകളിലേയ്ക്കുള്ള അഡ്മിഷൻ ആരം ഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക (+919495806538).