സോഷ്യല്‍ മീഡിയായില്‍ അവതരിപ്പിച്ച പരാതി അന്വേഷിച്ചു കണ്ടെത്തി പരിഹരിച്ചു

ഇതു താനടാ സിവില്‍ സര്‍വീസ്… സോഷ്യല്‍ മീഡിയായില്‍ അവതരിപ്പിച്ച പരാതി അന്വേഷിച്ചു കണ്ടെത്തി  പരിഹരിച്ചു.കോട്ടയം പോസ്റ്റല്‍ സൂപ്രണ്ട് അലെക്‌സിന്‍ ജോര്‍ജിനു അഭിനന്ദന പ്രവാഹം പാലാ: സോഷ്യല്‍ മീഡിയായില്‍ ഉന്നയിക്കപ്പെട്ട പരാതി ശ്രദ്ധയില്‍പ്പെട്ട ഉടനെ പരാതി ക്കാരനെ കണ്ടെത്തി വിളിക്കുക. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം ഉച്ചയോടെ പരാതി ക്ക് പരിഹരിക്കുക. തുടര്‍ന്നു പരാതിക്കാരനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുക. ബുദ്ധി മുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുക. ഇതൊക്കെ സാധാരണ കാണാനാകുന്നത് തട്ടു തകര്‍പ്പന്‍ തമിഴ് സിനിമകളില്‍ മാത്രമാണെന്നു ധരിച്ചാല്‍ തെറ്റി. നമ്മുടെ നാട്ടിലും … Continue reading സോഷ്യല്‍ മീഡിയായില്‍ അവതരിപ്പിച്ച പരാതി അന്വേഷിച്ചു കണ്ടെത്തി പരിഹരിച്ചു