അടികൊള്ളുന്നത് ചെണ്ടയും പണം വാങ്ങുന്നത് മാരാരും എന്ന അവസ്ഥയാണ് കോട്ട യത്ത് കുട്ടിയ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നടക്കുന്നത്. ഈ ഫോട്ടോയിൽ കാ ണുന്നത് കോട്ടയം മെഡിക്കൽ കോളജിനു സമീപം ടാക്സി ഓടിക്കുന്ന അലക്സ് സെബാ സ്റ്റ്യനാണ്. ഇദ്ദേഹമാണ്  ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിർണ്ണായക വിവരം കൈമാറി, കുട്ടി യെ വേഗം തിരിച്ച് ലഭിക്കുന്നതിന് മുന്നിൽ നിന്നത്.അതെ   പോലീസിനൊപ്പം കൈ യടി നേടേണ്ട ആൾ.
ഹോട്ടലിൽ നിന്നും ടാക്സി വിളിച്ചു കൊച്ചിയിലേക്ക് രക്ഷപെടാൻ ശ്രമിച്ച നീതു എന്ന സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇദ്ദേഹം  ആ സംശയം ഹോട്ടൽ മാനേജരെ അറിയിക്കുകയാ യിരുന്നു.  എല്ലാപേരും  പോലീസിന്റെ ഇടപെടലിനെ വാഴ്ത്തുമ്പോൾ ആളിനെ കുടുക്കാൻ കൃത്യമായി വിവരം കൊടുത്ത ടാക്സി ഡ്രൈവർ അലക്സ്‌ നെ പലരും മറന്നു.അലക്സിൻ്റെ നിർണായക ഇടപെടലിന് ഒരു സല്ലൂട്ട്