മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടനകേന്ദ്രമായ കാഞ്ഞിര പ്പള്ളി പഴയപള്ളിയിൽ (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരു നാളിനൊരുക്കമാ എട്ടുനോമ്പാചരണം ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ തീയതി കളിൽ. കാഞ്ഞിരപ്പള്ളിയുടെ പൗരാണികത്വത്തെ അടയാളപ്പെടുത്തുന്ന ഏറ്റവും പ്ര ധാന ഇടമാണ് പഴയപള്ളി സനാജാതി മതസ്ഥർ ഒന്നിച്ചു വസിക്കുന്ന ഈ ദേശത്തി ന്റെ ആത്മീയ സ്രോതസ്സിന്റെ ഇറ വിടമാണ് പ്രസിദ്ധമായ ഈ തീർത്ഥാടനകേന്ദ്രം. ഓരോ ദിവസവും ആയിരങ്ങൾ പരിശുദ്ധ അമ്മ യുടെ അനുഗ്രഹത്തിനായി ഓടിയെ ത്തുകയും, അനുഗ്രഹങ്ങൾ വാങ്ങി തിരികെപോകുന്നത് നിത്യ കാഴ്ചയാണ്. എട്ടുനോ മ്പുതിരുന്നാൾ മാതാക്കളുടെ തിരുന്നാൾ എന്നറിയപ്പെടുന്നത്. ഈ വർഷവും തിരു ന്നാൾ ചുറ്റുനടത്തുന്നത് മാതാക്കളുടെ നേതൃത്വത്തിലാണ്.
പുതിയ പാലത്തിന്റെ വെഞ്ചരിപ്പ് കൊടിയേറ്റ്
കെ കെ റോഡും അക്കരപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ വെഞ്ച രിപ്പ് 31-ാം തിയതി 3 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാ മുൻഅധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവ്വഹിക്കുന്നാണ് അക്കരപ്പള്ളിയിൽ എത്തുന്നവർക്ക് ഏറെ പ്രയോജന കരമാകുന്നതിനുവേണ്ടി എല്ലാവരുടെയും സഹകരണത്തോടെയാണ് ഈ പാലം നിർ മ്മിച്ചിട്ടുള്ളത്. തുടർന്ന് തിരുന്നാളിനൊരുക്കമായുള്ള കൊടിയേറ്റ് 31-ാം തീയതി വൈ കിട്ട് 4.00 മണിക്കും, തുടർന്ന് ആഘോഷമായ പരിശുദ്ധ കുർബാന കത്തിൽ വികാരി, ആർച്ച് പ്രീസ്റ്റ് റവ.ഫാ. വർഗീസ് പരിന്തിരിക്കൽ അർപ്പിക്കുo.
പരി.കുർബാന | ജപമാല പ്രദക്ഷിണം
സെപ്റ്റംബർ 1 മുതൽ 8 വരെ രാവിലെ 100 ന്, 6.30 ന്, 8 ന്, 10:00 ന്. 1200 ന് ഉച്ചകഴി ഞ്ഞ് 2.15 നും, 4.30 നും 100 നും പരി.കുർബാന ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 1 തീയതി 4.30 ന് മാർ മാത്യു അറയ്ക്കൽ, 3-ാം തീയതി 4.30 ന് സീറോ മലബാർ മേജ ർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, 7-ാം തീയതി 30 ന് കാഞ്ഞിര പ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, 18-ാം തീയതി 4.30 ന് കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാളന്മാ രായ റവ.ഫാ. ജോസഫ് വെള്ളമറ്റം, റവ. ഫാ. കുര്യൻ താമരശേരി, റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ വിവിധ ദിവസങ്ങളിൽ വി. കുർബാന അർപ്പിക്കുന്ന താണ്. തിരുന്നാൾ ദിവസങ്ങളിൽ വൈകുന്നേരം 6.15 ന് ജപമാല പ്രദക്ഷിണവും ക്ര മീകരിച്ചിട്ടുണ്ട്.
മരിയൻ തീർത്ഥാടനവും മരിയൻ പദയാത്രയും
സെപ്തംബർ 4-ാം തീയതി 11.30 ന് കാഞ്ഞിരപ്പള്ളി കത്തീദ്രലിൽ നിന്നും പഴയപള്ളി യിലേയ്ക്ക് മരിയൻ തീർത്ഥാടനവും തുടർന്ന് മരിയൻ സന്ദേശം നൽകുന്നതുമാണ്. ഉച്ചകഴിഞ്ഞ് 2. 10 ന് കാഞ്ഞി രപ്പള്ളി രൂപത എസ്.എം.വൈ.എം ന്റെ നേത്യത്വ ത്തിൽ വിവിധ ഫൊറോനകളിൽനിന്ന് മരിയൻ പദയാ തയും ഉണ്ടായിരിക്കുന്നതാണ്.
വിപുലമായ ക്രമീകരണങ്ങൾ
തിരുനാൾ ദിവസങ്ങളിൽ പഴയപള്ളിയിൽ എത്തുന്ന തീർത്ഥാടകർക്ക് തിരുക്കർമ്മ ങ്ങളിൽ സംബ ന്ധിക്കുവാൻ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരു ന്നാ ൾ ദിവസങ്ങളിൽ കഴുന്ന്, സമർപ്പണം എന്നീ നേർച്ചകൾ നടത്തുന്നതിനും, നേർച്ച ക ഞ്ഞി ലഭിക്കുന്നതിനും വേണ്ടി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏകദേശം ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തൽ സൗക ര്യവും, കെ.കെ റോഡിൽ നി ന്നും, കെ. റോഡിൽനിന്നും എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാവശ്യ മായ പാർക്കിംഗ് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. ഏകദേശം 500 ൽപരം വാഹനങ്ങൾക്ക് പാ ർക്ക് ചെയ്യാവുന്ന ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തിരുനാളിന്റെ വിജയത്തിനുവേണ്ടി കത്തീദ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരി തിരിക്കലിന്റെയും കൈക്കാരന്മാരുടെയും, പാരീഷ് കൗൺസിലിന്റെയും, കൂട്ടാ യ്മാ ലീഡേഴ്സിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കമ്മറ്റി കൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, ജോസ് മൈക്കിൾ കരിപ്പാപ്പറമ്പിൽ, പാപ്പച്ചൻ കരി സനാൽ, പബ്ലിസിറ്റി കൺവീനേഴ്സ്, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ കെ.കെ മൈക്കിൾ എന്നിവർ പ്രതസമ്മേളനത്തിൽ പങ്കെടുത്തു.