കാഞ്ഞിരപ്പള്ളി: കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് സെ ന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ യൂണിറ്റ് സമിതി ദീപനാളം തെളിയിച്ച് നില്‍പ്പ് സമരം നട ത്തി. രാജ്യത്തെ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക് അടിമകളാക്കി നല്‍കാന്‍ കേന്ദ്രസര്‍ ക്കാakcc kanjirappallyര്‍ കൂട്ട് നില്‍ക്കരുതെന്ന് യോഗം ആവിശ്യപ്പെട്ടു. പ്രസിഡന്റ് ദേവസ്യാ മാത്യു പനയ്ക്കക്കുഴി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിജി പുത്തേട്ട് അധ്യക്ഷത വഹിച്ചു. രൂപതാ സെക്രട്ടറി റെജി കൊച്ചുകരിപ്പാപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് പണ്ടാരക്കളം, കെ.കെ മൈക്കിള്‍, ജോബി ഇലവുങ്കല്‍, സച്ചിന്‍ വെട്ടിയാങ്കല്‍, ഫിലിപ്പ് പള്ളിവാതുക്കല്‍, സാബു കൊച്ചുപുരയ്ക്കപ്പറമ്പില്‍, ജെയിംസ്‌കുട്ടി ആശാരിപ്പറമ്പില്‍, ജോമോന്‍ ഇല്ലിക്കമുറി, ജോജി ഇരവിമംഗലം, ജോഷി കൊച്ചുകരിപ്പാപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.