സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ക്രിസ്മസ് മെഗാ സെയിൽ. 10000 രൂപയുടെ ഡിജിറ്റൽ ഗാഡ്ജറ്സ്,ഗ്രഹോപകരണങ്ങൾ പർച്ചേസ് ചെയ്യൂ 10000 രൂപ വിലയുള്ള ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാനുളള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. 19999 രൂപ വരെ വില വരുന്ന സ്മാർട്ട്ഫോൺ പർച്ചേസുകൾക്ക് 999 രൂപ വില വരുന്ന എയർപോഡും, 20000 രൂപയ്ക്ക് മുകളിലുളള സ്മാർട്ട്ഫോൺപർച്ചേസുകൾക്ക് 2500 രൂപ വില വരുന്ന പവർബാങ്കും എല്ലാ ലാപ്ടോപ് പർച്ചേസിലും 3500 രൂപ വരെ വിലമതിക്കുന്ന പെൻഡ്രൈവ്, മൗസ്,ക്ലീനിങ്ങ് സെറ്റ്, ബാഗ്, ഹെഡ്ഫോൺ തുടങ്ങിയവയും സമ്മാനമായി ലഭിക്കുന്നതാണ്. കൂടാതെ 5000 രൂപയ്ക്കു മുകളിലുള്ള ഡിജിറ്റൽ ഗാഡ്ജറ്സ് പർച്ചേസുകൾക്കൊപ്പം കുഞ്ഞാലിമരക്കാർ സിനിമയുടെ ടിക്കറ്റും സ്വന്തമാക്കാം. 50% വരെ വിലക്കുറവിൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും, 60% വരെ വിലക്കുറവിൽ ആക്സസറികൾ, 45%വരെ വിലക്കുറവിൽ എൽഇഡി ടിവികൾ, 25% വരെ വിലക്കുറവിൽ റഫ്രിജറേറ്ററുകൾ, 50% വരെ വിലക്കുറവിൽ എസികൾ, 60% വരെ വിലക്കുറവിൽ കിച്ചൺ അപ്ലയൻസുകൾ, 65% വരെ വിലക്കുറവിൽ സൗണ്ട് ബാർ,ഹോം തീയറ്റർ തുടങ്ങിയവയെല്ലാം ക്രിസ്മസ് സെയിലിന്റെ ഭാഗമാണ്. എല്ലാ ഉത്പ്പന്നങ്ങളും ഓൺലൈൻ  ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ വാങ്ങിക്കാമെന്നത് അജ്മൽബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഓഫറുകൾക്കു പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇ എം ഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ 1 ഇ എം ഐ  ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, പഴയ ഗൃഹോപകരണങ്ങൾ ,സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.