കൂട്ടിക്കൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം.

രണ്ടാം വാർഡിൽ ഉൾപ്പെട്ട താളുങ്കൽ മേഖലകളിലാണ് കൂടുതൽ വ്യാപകം. ജനങ്ങ ളു ടെ പരാതിയെ തുടർന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ ഈ പ്രശ്ന o ബൻധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്ന് അഗ്രിക്കൾ ച്ചറൽ കാഞ്ഞിരപളളി നോഡൽ ഓഫീസർ കെ അജിത്, ഡോ.ആർ ആനീസ് ജോസ ഫ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ, കൃഷി ഓഫീസർ യമുന, കൃഷി അസിസ്റ്റൻറ്റുമാരായ മനോജ്, എംബി ബിനു, പഞ്ചായത്ത് ഓഫീസർ എം വി ഹരിഹരൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ഒഴി വാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുവാൻ ബൻധപ്പെട്ടവരുടെ യോഗം തീ രു മാനമെടുത്തു.