പ്രണയ സംഗീതം പൊഴിച്ച് മാണിക്യ മലര്‍ മലയാളികളുടെ മനസ്സ് കീഴടക്കുമ്പോള്‍ തന്റെ ആദ്യ ചിത്രത്തിലെ ഗാനം പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തതിന്റെ സന്തോഷത്തി ലാണ് പെരുവന്താനം സ്വദേശിയായ സിയാദ്…..