പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീർപ്പുകൽപ്പിക്കാതെ ബാക്കി നി ൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃ ത്വത്തിൽ നടത്തുന്ന ജനസമ്പർക്ക പരിപാടിക്ക് (പരാതി പരിഹാര അദാലത്ത് ) ഒക്‌ ടോബർ 17ന് തുടക്കമായി. ചങ്ങനാശേരി താലൂക്കിലെ ജനസമ്പർക്ക പരിപാടി ഒക്ടോ ബർ 19ന് നടക്കും.
കാഞ്ഞിരപ്പള്ളി- ഒക്ടോബർ 21, മീനച്ചിൽ- ഒക്ടോബർ 25, വൈക്കം- ഒക്ടോബർ 27 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ ജനസമ്പർക്ക പരിപാടി നടക്കുന്ന തീയതികൾ ഈ ദിവസങ്ങളിൽ *രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുജനങ്ങ ൾ ക്ക് അതത് താലൂക്ക് ഓഫീസുകളിൽ എത്തി ജില്ലാ കളക്ടർക്ക് പരാതി നൽകാം.