പൊൻകുന്നം: പൊൻകുന്നം ഇരുപതാം മൈലിൽ  രാത്രി, സ്വകാര്യ ബസും റ്റാറ്റാ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരുക്ക് . പരു ക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നം ഇരുപതാം മൈലിൽ കുഴിക്കാട്ട് ബോസിന്റെ മകൻ ബോബി ( 32) ക്കാണ് അപകടത്തിൽ പരിക്കേറ്റത്.