ഓട്ടത്തിനിടയിൽ പിക്കപ്പിന്റെ വീൽ ഊരി പോയി: വാഹനത്തിരക്കില്ലാഞ്ഞതിനാൽ അപകടം ഒഴിവായി

പൊൻകുന്നം: ഓട്ടത്തിനിടയിൽ പിക്കപ്പിന്റെ വീൽ ഊരി തെറിച്ചു. അപകട സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. രാവിലെ പൊൻകു ന്നം ഇരുപതാം മൈലിലായിരുന്നു അപകടം.
ചങ്ങനാശ്ശേരിയിൽ നിന്നും വാഴക്കുലയു മായി വരികയായിരുന്നു പിക്കപ്പ് . വേഗത കുറവായിരുന്നതിനാൽ അപകടത്തിൽ ആർക്കും പരിക്കില്ല.