മുണ്ടക്കയം:കാഞ്ഞമല മാണിവര്‍ക്കിയുടെ ഭാര്യ അന്നമ്മ വര്‍ക്കിയാണ്( 67) മരിച്ച ത്.മുണ്ടക്കയത്തിനു സമീപം വരിക്കാനി കവലയിലായിരുന്നു അപകടം. റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്ത് കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംസ്‌കാരം വ്യാഴാഴ്ച(നാളെ) ഉച്ചകഴിഞ്ഞ് 2 ന് മുണ്ടക്കയം വ്യാകുലമാതാ ഫെറോന പള്ളിയില്‍. മക്കള്‍, ഇമ്മാനുവല്‍(കുഞ്ഞുമോന്‍). മേരി, ജോസഫ് ജോര്‍ജ്ജ് (മോനിച്ചന്‍), മരുമക്കള്‍, ഷീജ, റോയി, പ്രവീണ.