പൊന്‍കുന്നം: നിയന്ത്രണംവിട്ട കാര്‍ വഴിയോരത്തെ വീടിന്റെ ഗേറ്റിലിടി ച്ച് തലകീഴായി നിന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 5.3 0ന് പാലാ-പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം വഞ്ചിമല കവലയിലായിരുന്നു അപകടം.

നെടുമ്പാശേരിയില്‍ നിന്ന് മടങ്ങുകയായിരുന്ന കാറാണ് അപകടത്തിപ്പെട്ടത്. പൊന്തന്‍പുഴ കൊല്ലരിക്കല്‍ കെ.എം. ഫിലിപ്പ് (45), ഓതറക്കുന്നേല്‍ ലാലി കുര്യന്‍ (63) എന്നിവര്‍ക്കാണ് പരിക്കേറ്റത്.