മണിമല ആലപ്ര തോണിപ്ലാക്കൽ ടി കെ രാജുവാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. രാജുവിന്റെ വാഹനം എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ രാജു പുറകേ വന്ന ടിപ്പറിന്റെ അടിയി ലേക്ക് വീഴുകയുമായിരുന്നു. രാജു തൽസമയം തന്നെ അപകട സ്ഥലത്ത് മരണപ്പെട്ടു.