കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പൊ ന്മല ഒരപ്പാങ്കൽ മാത്തുക്കുട്ടിയുടെ മകൻ  അനീഷ് (36) ആണ് മരിച്ചത്. വൈകിട്ട് 7.45 ഓടെയായിരുന്നു അപകടം .ആനക്കല്ല് പൊന്മല റോഡിൽ പൊന്മലയ്ക്ക് സമീപമായി രുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ.