എലിക്കുളം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ-പൊൻകുന്നം റോഡി ൽ മഞ്ചക്കുഴിയിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞു. തീർഥാടനം കഴി ഞ്ഞു മടങ്ങുകയായിരുന്ന കോതമംഗലം സ്വദേശികളായിരുന്നു വാഹനത്തിൽ  യാത്ര ക്കാർ നിസാരപരിക്കുകളോടെ രക്ഷപെട്ടു. നിയന്ത്രണം വിട്ട കാർ സംസ്ഥാന പാത യോരത്തെ ഓടയിലേക്ക്  മറിയുകയായിരുന്നു ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.പൊൻകുന്നം പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.