പൊൻകുന്നം: ദേശീയപാതയിൽ പഴയചന്തയിൽ ഭക്ഷ്യവസ്തുക്കളുമായി പോയ വാൻ നിയന്ത്രിണം വിട്ട് പോസ്റ്റിലിടിച്ചു.കട്ടപ്പനയിൽ നിന്നും ഭക്ഷ്യവസ്തുക്കളുമായി വന്ന വാ ഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ അർക്കും പരിക്കില്ല.എസ്.എച്ച് യു.പി സ്കൂളിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട് വാഹനം പോസ്റ്റിലിടിക്കുകയായിരു ന്നു.തുടർച്ചയായ രണ്ടാം ദിവസമാണ് ഈ ഭാഗത്ത് അപകടമുണ്ടാകുന്നത്. രണ്ട് അപകട ങ്ങളിലും  വൈദ്യുതി പോസ്റ്റുകൾ തകർന്നു.