പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ നിയന്ത്രണം വിട്ട കാർ കാൽനടയാ ത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ശേഷം മറിഞ്ഞ് അപകടം.  അപകടത്തിൽപ്പെട്ട സ്ത്രീ തൽക്ഷണം മരണമടഞ്ഞു. മഞ്ച്കുഴിക്ക് സമീപം എലിക്കുളം തകടിയിൽ വേണുവി ന്റെ ഭാര്യ മിനിയാണ് മരിച്ചത്. ശബരിമലയിൽ നിന്നും മടങ്ങിയ വാഹനമാണ് അപ കടത്തിൽപ്പെട്ടത്.  വാഹനത്തിൽ ഉള്ളവർക്കും പരിക്കേറ്റു.  സംഭവത്തിനുശേഷം ര ക്ഷപ്പെട്ട ഡ്രൈവറെ പാലായിൽ നിന്നും പോലീസ് പിടികൂടി.