ദേശീയപാത 183ൽ പൊൻകുന്നത്ത് പഴയചന്തയിൽ സ്വകാര്യബസും ബൈക്കും കൂട്ടി യിടിച്ചു.തിങ്കളാഴ്ച രാവിലെ 10.30-നായിരുന്നു അപകടം. കോട്ടയത്തേക്ക് പോകുകയാ യിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ട ത്. ബൈക്ക് യാത്രികനായ വാഴൂർ ഈസ്റ്റ് കണ്ണങ്കരയിൽ ആദർശി(22)ന് പരിക്കേറ്റു.