മുണ്ടക്കയം പൈങ്ങനലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. ക ട്ടപ്പനയിൽ നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, ഏറ്റുമാനൂർ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു കാര്യം തമ്മിലാണ് കൂട്ടിയി ടിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വ കാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.