മുണ്ടക്കയം പുലിക്കുന്ന് ആഞ്ഞലിമൂട്ടിൽ  സംഗീത് അനുമോൾ ദമ്പതികളുടെ മകനാ യ സഞ്ജയ് (6) ആണ് മരണമടഞ്ഞത്. ഞായറാഴ്ച്ച വൈകുന്നേരം ഏഴോടെ മുണ്ടക്ക യം പൈങ്ങണയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. എതിരെ വന്ന കാറും ബൈ ക്കും തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സഞ്ജയ് അപകടസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ് സംഗീത്, അനുമോൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സഞ്ജയുടെ മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ.