എരുമേലി :മണിപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾക്ക് ഗുരുതര പ രിക്ക്. ശബരിമല എരുമേലി പാതയിൽ മണിപ്പുഴ അംഗൻവാടിക്ക് മുമ്പിൽ ആണ് അപ കടം ഉണ്ടായത്. എം.ഇ.എസ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് എ തിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡി ലേക്ക് തെറിച്ചുവീണ യാത്രക്കാരെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.