കാഞ്ഞിരപ്പള്ളി:ബൈക്കും പിക്പ്പും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രി കന്‍ മരിച്ചു.പരിക്കേറ്റ നിഖിലിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലെക്ക് പോകു ന്ന വഴി മധ്യ മരണമടയുകയായിരുന്നു. നിഖില്‍ കാഞ്ഞിരപ്പള്ളി ബജാജ് ഷോറൂമിലെ ജീ വനക്കാര നാണ്. സ്ഥാപനത്തിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.