കാഞ്ഞിരപ്പള്ളി: മകൻ്റെ ബൈക്കിനു പിന്നിൽ നിന്നും വീണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.കുട്ടിക്കൽ ചാത്ത ൻ പ്ലാപ്പള്ളി പാലംപറമ്പിൽ ബിന്ദു (50- മണിക്കുട്ടി മണ്ണാമറ്റത്തിൽ) ആണ് മരിച്ചത്. ക ഴിഞ്ഞ ആഴ്ച കൂന്നോന്നിയിൽ വെച്ചായിരുന്നു അപകടം.സംസ്ക്കാരം തിങ്കളാഴ്ച രാവി ലെ 11ന് ചാത്തൻ പ്ലാപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ. ഭർത്താവ്: അനിൽ .മക്കൾ: അമൽ പി അനിൽ ,അമൃത പി അനിൽ.