കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സമീപത്തെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.  കോരുത്തോ ട് സ്വദേശി കൊച്ചു തെക്കേൽ ജോജി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴി ഞ്ഞ് രണ്ടരയോടെ കൂടിയായിരുന്നു അപകടം.
കോരുത്തോട് പള്ളിപ്പടി സെന്റ്.ജോർജ് ബേക്കറി സ്ഥാപനത്തിന്റെ ഉടമയാണ്  ജോജോ സെബാസ്റ്റ്യൻ. ഭാര്യ : റീന ജോയി ( കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ അധ്യാപിക) മക്കൾ: ഹന്ന, ആഞ്‌ജലിക്.